ഹെർബൽ ബിസിനസിലൂടെ വീട്ടിലിരുന്ന് മികച്ച വരുമാനം നേടുന്ന അൻസിയ

Avatar
BTalks TV | 22-11-2020 | 1 minute Read

ഇരുപത്തിരണ്ടാം വയസ്സില്‍ ഹെര്‍ബല്‍ ബിസിനസിലൂടെ പാലക്കാട് സ്വദേശിനിയായ അന്‍സിയ പ്രതിമാസം മികച്ച വരുമാനമാണ് വീട്ടിലിരുന്ന് സമ്പാദിക്കുന്നത്. കാച്ചെണ്ണയും കണ്‍മഷിയും ഫേസ് പാക്കും ഉള്‍പ്പെടെ അന്‍സിയയുടെ ഉമ്മീസ് നാച്ചുറല്‍സ് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്ക് ഇന്ന് ഒട്ടേറെ ആവശ്യക്കാരാണുള്ളത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഹെര്‍ബല്‍ ഉത്പന്നങ്ങളുടെ നിര്‍മാണ വിപണനങ്ങളിലൂടെ ശ്രദ്ധേയയായ യുവസംരംഭക അന്‍സിയ ആണ് ബിടോക്സിന്റെ ഷിടോക്സ് പരമ്പരയുടെ പുതിയ അതിഥി.

അന്‍സിയ സ്വന്തം അനുഭവങ്ങളും ബിസിനസ് വിശേഷങ്ങളും പങ്കുവയ്ക്കുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

#Ummees_Naturals #Anciya #She_Talks
.........
ഷിടോക്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വനിതാസംരംഭകരും പ്രൊഫഷണലുകളും 9846216050 എന്ന നമ്പരില്‍ ബന്ധപ്പെടുക.
.........


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About BTalks TV

BTALKS TV - The First Business News Channel in Kerala. It is delivering daily news and information from business sector. » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:01:42 pm | 26-09-2022 CEST