മൂന്നു പതിറ്റാണ്ടുമുമ്പ് കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലെ കുറച്ചു ചെറുപ്പക്കാർ ചേർന്ന് സന്ധ്യാസമയത്ത് ഒത്തുകൂടാനായി രൂപീകരിച്ച് സന്ധ്യാ സ്പോർട്ടിങ് ക്ലബ്ബ് എന്നു പേരിട്ട ഒരു ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ്, കുടുംബശ്രീക്ക് മുൻപേ രൂപീകരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ സംഘടിത വനിതാ സാമൂഹിക സംരംഭമായി മാറുകയും ഇപ്പോൾ വിസിബ് ഹോംലി എന്ന ജനപ്രിയ ബ്രാൻഡിൻ്റെ അമരക്കാരായി തീരുകയും ചെയ്ത വളരെയേറെ കൗതുകമുണർത്തുന്ന ഒരു ബിസിനസ് കഥ കാണാം.
ഒപ്പം വിസിബ് ഹോംലി ബ്രാൻഡിൻ്റെ നിത്യോപയോഗ ഉത്പന്നങ്ങൾ സ്വന്തമാക്കാനും കൊക്കോമെലൺ ഫാക്ടറിയുടെ ഭാഗമായി സൗജന്യമായി സൂപ്പർ മാർക്കറ്റ് ആരംഭിക്കാനുള്ള അവസരവും. കൂടുതൽ വിവരങ്ങൾക്ക് » shorturl.at/kMN39 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ » https://wa.me/qr/LU7QV67EFWU4G1 എന്ന വാട്സ്ആപ്പ് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യുക.
#vicib
#cocomelon
#btalks
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
BTALKS TV - The First Business News Channel in Kerala. It is delivering daily news and information from business sector. » Youtube