1990 മുതൽ 2020 വരെ ജോലി ചെയ്ത തൊഴിലാളികൾക്ക് ₹1.2 ലക്ഷം രുപാ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് വ്യാജ സന്ദേശത്തിന്റെ നിജസ്ഥിതി

Avatar
Web Team | 17-05-2020 | 1 minute Read

fake whtsapp
Photo Credit : » Twitter - PIBFactCheck

കൊറോണ വൈറസ് പ്രതിസന്ധിയിൽ അകപ്പെട്ട രാജ്യത്തെ സഹായിക്കുന്നതിനായി , 1990-2020 കാലയളവിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയത്തിൽ (എം‌ എൽ‌ ഇ) നിന്നും 1.2 ലക്ഷം രൂപ ലഭിക്കുമെന്ന് ഒരു വാട്‌സ്ആപ്പ് സന്ദേശം വൈറൽ ആയിരിക്കുന്നു . സന്ദേശത്തിന് ശേഷം സംശയാസ്പദമായ ഒരു ലിങ്ക് ‘https://lI.IlllI.xxx ’ ( പല ഡൊമൈൻ എൻഡിങ്ങുകളിൽ ) ആഡ് ചെയ്തിരിക്കുന്നു .

എന്നിരുന്നാലും ടെക്സ്റ്റിൽ MLE - labour.gov.in- ന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രിവ്യൂ ഉൾപ്പെടുന്നത് കൊണ്ട് കാണുന്ന സാധാരണക്കാർ അത് ഒറിജിനൽ ആണന്നു കരുതി സൈഡ് വിസിറ്റ ചെയ്ത പ്രശ്നങ്ങളിൽ ഉൾപെടാനുള്ള ചാൻസ് വളരെ കൂടുതലാണ് .. .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ മെസ്സേജ് ഒരു ഫേക്ക് മെസ്സേജാണെന്നും , ഗവൺമെന്റുമായി ബന്ധമില്ലാത്തതാണെന്നും സർക്കാരിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന PIB Fact Check ട്വിറ്ററിൽ വിശദീകരിച്ചിട്ടുണ്ട് .. ട്വീറ്റ് താഴെ നൽകിയിരിക്കുന്നു ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:16:57 pm | 02-12-2023 CET