മാർച്ചിൽ സമാനമായ ഒരു ചാർട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ആളുകൾ പറഞ്ഞു, ഇത് ഒന്നുമില്ല, ... പിന്നീട് എന്താണ് സംഭവിച്ചതെന്ന് കാണുക !
കോവിഡ് 19 പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇനി അശ്രദ്ധക്ക് സ്ഥാനമില്ല,
പിഴവുകൾക്ക് പഴുതില്ല,
കരുതൽ മാത്രമാണ് പ്രതിവിധി.
ഫെബ്രുവരി 2020 ൽ തുടങ്ങിയ മരണങ്ങളുടെ എണ്ണം ഇപ്പോൾ ഏറ്റവും മുകളിൽ എത്തിയിരിക്കുന്നു . മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുമല്ലോ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.