😷 മാസ്കുകൾ ഉപയോഗിച്ചാൽ രക്തത്തിൽ ക്രമാതീതമായി കാർബൺ ഡയോക്സൈഡ് വർദ്ധിക്കുന്ന രോഗാവസ്ഥയും ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങളും ഉണ്ടാകാമെന്ന വിധത്തിൽ ഒരു തെറ്റിദ്ധാരണാജനകമായ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നുണ്ട്.
വിശദമായി ആശിഷ് ജോസ് അമ്പാട്ട് സംസാരിക്കുന്ന വീഡിയോ കാണുക .. ഷെയർ ചെയ്യുക
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.