കേരളത്തിലെ രോഗവ്യാപനത്തിന്റെ ആദ്യ ആറുമാസത്തെ ജില്ല അടിസ്ഥാനമാക്കിയുള്ള COVID-19 ഡാറ്റാ സ്റ്റോറി

Avatar
Web Team | 04-08-2020 | 1 minute Read

ഇന്ത്യയിൽ ആദ്യമായി ഒരു കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ജനുവരി 30ന് നമ്മുടെ കേരളത്തിൽ ആയിരുന്നു.

ആറുമാസത്തിനിപ്പുറം 23,000ൽ അധികം കോവിഡ്-19 കേസുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ രോഗവ്യാപനത്തിന്റെ നാൾവഴി ഒരു ഗ്രാഫ് ആക്കി അവതരിപ്പിക്കാനുള്ള ശ്രമമാണിത്.

ഇതിനാവശ്യമായ ഡാറ്റ നമ്മുടെ CODD-K » വെബ്സൈറ്റും DHS » ബുള്ളെറ്റിനുകളും ഉപയോഗിച്ചാണ് ശേഖരിച്ചത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Thanks to » @sreekanth.sunil


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:07:33 pm | 02-12-2023 CET