ചെറുപ്പകാരിലെ പെട്ടെന്നുള്ള ഹൃദയാഘാതം , കാരണങ്ങളും പ്രതിവിധികളും ...അറിഞ്ഞിരിക്കുക..മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Avatar
Dr. Danish Salim | 12-06-2020 | 1 minute Read

young heart attack

ഇടയ്ക്കിടക്ക് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്: ചെറുപ്പക്കാരിലെ ഹൃദയാഘാതം.

എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് പലര്‍ക്കും അറിയാത്ത ഒരുകാരണമാണ്. മുമ്പെത്തെക്കാളേറെ ഇത്തരം മരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ആരോഗ്യവാനാണെന്ന് കരുതുന്ന യുവാക്കളും യുവതികളും ഇങ്ങനെ മരിക്കുന്നവരില്‍ കാണാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തരത്തിൽ ഒരു ലക്ഷണവുമില്ലാത്തവര്‍ പെട്ടെന്ന് മരിച്ചു പോകുന്നത്..?
ഇതിന് പരിഹാരമുണ്ടോ...?
ഇത്തരം മരണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമോ..?

അറിഞ്ഞിരിക്കുക .. വീഡിയോ കാണുക ..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:49:45 am | 29-05-2024 CEST