പ്രമേഹം/ ബി.പി / പൊണ്ണത്തടി/ കൊളെസ്റ്ററോൾ ഇതൊക്കെ വരാതിരിക്കാൻ ഒരു ഡയറ്റ് ഉണ്ടോ?

Avatar
Dr. Soumya Sarin | 30-06-2020 | 1 minute Read

പ്രമേഹം/ ബി.പി / പൊണ്ണത്തടി/ കൊളെസ്റ്ററോൾ ഇതൊക്കെ വരാതിരിക്കാൻ ഒരു ഡയറ്റ് ഉണ്ടോ? പ്രമേഹം ഭക്ഷണം കൊണ്ട് മാറുമോ? മരുന്നുകൾ കുറക്കാൻ സാധിക്കുമോ? ഇൻസുലിൻ നിർത്താൻ കഴിയുമോ? ഇന്നത്തെ ടോക്ക് നിങ്ങളിലൂടെ ഓരോരുത്തരിലേക്കും എത്തട്ടെ!

കടപ്പാട്: ഈ ടോക്ക് തയ്യാറാക്കാൻ എന്നെ സഹായിച്ചത് ഡോ. ശ്രീജിത്ത്.N.കുമാർ ആണ്. പ്രമേഹരോഗികൾക്കായി " പ്രമേഹം മാറാൻ നല്ല ഭക്ഷണം" എന്ന പുസ്തകം രചിച്ചിട്ടുണ്ട്. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അദ്ദേഹത്തിന്റെ വളരെ ലളിതമായ അവതരണശൈലി തന്നെ ആണ് അദ്ദേഹത്തെ ഈ മേഖലയിലെ സർവസമ്മതനാക്കിയതും!തിരുവനന്തപുരത് പ്രമേഹരോഗികൾക്ക് പ്രത്യേകമായി ഡയബറ്റിക് കെയർ സെന്റർ എന്ന സ്ഥാപനം നടത്തുന്നു.ഇന്ത്യൻ മെഡിക്കൽ അസോസ്സിയേഷനിൽ വിവിധ പദവികൾ അലങ്കരിക്കുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Soumya Sarin

Dr. Soumya Sarin is a consultant pediatrician and Neonatologist .Friendly health tips , lifestyle blogs and live talks for the common man » Website

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:23:01 am | 19-06-2024 CEST