🌍 കോവിഡ് 19: അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഒറ്റ വിഡിയോയിൽ | Everything you should know about COVID 19..Share this inforto all and spread the awareness
🔴 1.What is Covid 19? എന്താണ് COVID 19?
🔴 2.How does COVID spread? എങ്ങനെയാണ് കോവിഡ് പകരുന്നത്?
🔴 3.What are the symptoms of COVID? എന്തൊക്കെയാണ് കോവിഡ് 19ന്റെ ലക്ഷണങ്ങൾ?
🔴 4.How will you differentiate COVID from other fever? മറ്റു പനികളിൽ നിന്ന് കോവിഡ് 19നെ എങ്ങനെ തിരിച്ചറിയാം?
🔴 5.How long is the incubation period of COVID? ശരീരത്തിൽ കോവിഡ് വൈറസ് കയറിയാൽ എപ്പോൾ ലക്ഷണങ്ങൾ പുറത്തു വരും?
🔴 6.How long is the infective period of COVID? എത്ര നാൾ കോവിഡ് വൈറസ് മറ്റുള്ളവരിലേക്ക് അസുഖം പകർത്താം?
🔴 7.What are the Covid tests? ഏതൊക്കെയാണ് കോവിഡ് പരിശോധനങ്ങൾ?
🔴 8. Difference between COVID Antigen test and Antibody test..കോവിഡ് ആന്റിജൻ ടെസ്റ്റും ആന്റിബോഡി ടെസ്റ്റും തമ്മിലുള്ള വ്യത്യാസങ്ങൾ..
🔴 9.What are the treatment options of COVID? കോവിഡ് 19 ൻറെ ചികിത്സാ മാർഗ്ഗങ്ങൾ ഏതൊക്കെയാണ്?
🔴 10.How can we protect from covid? കോവിഡ് വൈറസിൽ നിന്ന് നമുക്ക് എങ്ങനെ രക്ഷനേടാം?
🔴 11.Who are on COVID high risk category? ആർക്കാണ് കോവിഡ് 19 വന്നാൽ കൂടുതൽ അപകടമാകുന്നത്?
🔴 12.What is Reverse Quarentine? എന്താണ് റിവേഴ്‌സ് ക്വാറന്റൈൻ?
🔴 13.What is Cytokine Storm? എന്താണ് സൈറ്റോകൈൻ സ്റ്റോർമ്?
🔴 14.Why we should be careful about COVID? എന്ത് കൊണ്ടു കോവിഡ് 19 നെ വളരെയധികം ശ്രദ്ധിക്കണം?
🔴 15.How long Covid survives on different surfaces? എത്ര നേരം കോവിഡ് വൈറസ് വ്യത്യസ്ത പ്രതലങ്ങളിൽ നിലനിൽക്കും?
അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.