റഷ്യയുടെ കോവിഡ് വാക്സിൻ നമുക്ക് തരുന്ന പ്രതീക്ഷ... Hope from Russian COVID vaccine: Sputnik

Avatar
Dr. Danish Salim | 04-02-2021 | 1 minute Read

???? റഷ്യയുടെ കോവിഡ് വാക്സിൻ
നമുക്ക് തരുന്ന പ്രതീക്ഷ..Russian COVID Vaccine

റഷ്യൻ വാക്സിൻ പഠനഫലം ഫെബ്രുവരി 2-ന് Lancet journal-ൽ പബ്ലിഷ് ചെയ്‌തു.
നമുക്ക് ഇത് എന്തു കൊണ്ട് ഗുണപ്രദമാവുന്നു? കേരളത്തിൽ ഇപ്പോൾ ലഭ്യമായത് ബ്രിട്ടിഷ് ആസ്ട്ര ഓസ്‌ഫോർഡ് വാക്സിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് ആണ്.

കോവിഷിൽഡ് റഷ്യനല്ലെങ്കിലും ഇതുമായി (Sputnik V) എറെ സമാനതകൾ ഉള്ളതാണ്. അതിനാൽ ഈ Lancet paper നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒരു വാക്സിൻ ട്രയൽ എങ്ങനെ നടത്തുന്നു, എങ്ങനെ ഫലം പരിശോധിക്കാം, എന്താണ് efficacy % കൊണ്ടുദ്ദേശിക്കുന്നത്, എത്ര കാലം പരിരക്ഷയുണ്ടാവും, പ്രായമായവരിൽ ഫലപ്രദമോ, എത്ര വേഗം സംരക്ഷണം ലഭിക്കുന്നു, അടുത്ത ഡോസ് എന്നെടുക്കണം, മുതലായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ. Thanks to: Dr Rajeev Jayadevan, Ernakulam

കോവിഡിനെ തുടച്ചു നീക്കുവാനുള്ള ഈ മഹനീയ യത്നത്തിൽ നമുക്കും പങ്കാളിയാകാം. വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:14:55 am | 19-06-2024 CEST