വയറെരിച്ചൽ അൾസറാകുന്നത് എങ്ങനെ തടയാം ? How to stop Acidity to Ulcer? What is H Pylori infection

Avatar
Dr. Danish Salim | 02-02-2021 | 1 minute Read

???? വയറു ഏരിച്ചൽ അൾസറാകുന്നത് എപ്പോൾ? എങ്ങനെ ഇത്എ തടയാൻ കഴിയും??
എന്താണ് ഹെലിക്കോബാക്ടർ അണുബാധ? When acidity turns into ulcer? What is helicobacter pylori infection?

ഇന്നത്തെക്കാലത്ത് നമ്മൾ പലരുടേയും ദിവസം ആരംഭിക്കുന്നതു തന്നെ വയറ്റിൽ കൈവച്ചു കൊണ്ടാണ്. നെഞ്ചെരിച്ചിൽ ഒരു നീറുന്ന പ്രശ്നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവർ നിരവധിയാണ്. ഉദരരോഗങ്ങളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വയറു ഏരിച്ചൽ അൾസറിലേക്ക് നയിക്കാം..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അൾസറിന്റെ കാരണം ഹെലിക്കോബാക്ടർ പൈലോറിയാണെന്നു പല വ്യക്തികൾക്കും അറിയില്ല.വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന എന്നിങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാം.ആഹാരത്തിലൂടെയും ജലത്തിലൂടെയുമാണ് മുഖ്യമായും ഈ ബാക്ടീരിയ പകരുന്നത്. ഈ അസുഖത്തെ എങ്ങനെ കണ്ടു പിടിക്കാമെന്നും, തടയാനായി എന്തൊക്കെ ചെയ്യണമെന്നും അറിഞ്ഞിരിക്കുക..വ്യക്തമായി അറിഞ്ഞിരിക്കുക.ഈ വിലപ്പെട്ട വിവരം മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും ഗുണം ചെയ്യും..

Video loading .. 👇 👇



Not Loading .. Click for Youtube Link 🔗


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:24:41 am | 17-04-2024 CEST