😷 കോവിഡ് രോഗികളെ പരിപാലിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ ..

Avatar
Dr. Danish Salim | 01-11-2020 | 1 minute Read

കോവിഡ് രോഗികളെ പരിപാലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....Instructions to COVID patient caregivers...share this information to all

1.രോഗിയെ പരിപാലിക്കുന്നത് ഒരാൾ മാത്രമായിരിക്കുന്നതാണ് ഏറ്റവും നല്ലത്
2.രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
3.രോഗിയുടെ ശരീര സ്രവങ്ങളുമായി നമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.
4.രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
5.കൈകള്‍ തുടയ്ക്കുവാനായി പേപ്പര്‍ ടവ്വലോ, തുണികൊണ്ടുളള ടവ്വലോ ഉപയോഗിക്കുക.

6.ഉപയോഗിച്ച മാസ്‌കുകള്‍, ടവ്വലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7.പാത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റുളളവരുമായി പങ്ക് വെക്കാതിരിക്കുക.
8.തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിങ് ലായനി (1 ലിറ്റര്‍ വെളളത്തില്‍ 3 ടിസ്സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കുക
9.സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക
10.14 ദിവസമാണ് രോഗ പകർച്ച..രോഗിയുമായി സമ്പർക്കം ഉണ്ടെങ്കിൽ അടുത്ത 14 ദിവസം രോഗലക്ഷണമുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ ആണിത്.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#Covid19 #CovidInstructions #DrDBetterlife


Also Read » LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 07:25:18 am | 26-05-2022 CEST