കുഞ്ഞു നിർത്താതെ കരയുന്നോ? അച്ഛനമ്മമാർ എപ്പോഴും ആശുപത്രിയിലേക്ക് ഓടികൊണ്ട് വരുന്ന ഒരു സന്ദർഭമാണിത്. കുഞ്ഞു കരച്ചിൽ നിർത്തുന്നില്ല! പലരും കരുതുന്നത് ഇത് വിശപ്പു കൊണ്ടോ അല്ലെങ്കിൽ വയറുവേദന കൊണ്ടോ മാത്രമാണെന്നാണ്.. എന്നാൽ ഇതിനു വേറെയും പല കാരണങ്ങളുമുണ്ടാകാം! ഓരോന്നും എങ്ങിനെ തിരിച്ചറിയാം? അറിയാനായി കേൾക്കുക!
What can be the causes of excessive cry in children?
#excessivecry #intussusception #earpain #hungercry #incessantcry #adequacyofmilk #deficientmilk
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr. Soumya Sarin is a consultant pediatrician and Neonatologist .Friendly health tips , lifestyle blogs and live talks for the common man » Website