???????? കോവിടിനുള്ള പുതിയ ടെസ്റ്റ് :
ഫെലുഡ ടെസ്റ്റ്..New COVID test- FELUDA test
???? കോവിഡ് ഇനി മിനിട്ടുകൾക്കുള്ളിൽ അറിയാം ; ആദ്യ പേപ്പർ സ്ട്രിപ്പ് കോവിഡ് ടെസ്റ്റ് 'ഫെലൂഡ'യ്ക്ക് അനുമതി കിട്ടി എന്ന് നിങ്ങൾ അറിഞ്ഞു കാണും..
ഇന്ത്യയിൽ വികസിപ്പിച്ച ഫെലൂഡ ടെസ്റ്റ്, സിആർഐഎസ്‌പിആർ-CRISPR (ക്ലസ്റ്റേർഡ് റെഗുലേർളി ഇന്റർസ്പേസ്ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ് Clustered Regularly Interspaced Short Palindromic Repeats) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമാണ് . കുറഞ്ഞ നിരക്കിൽ കൊവിഡ്-19 പരിശോധന ലഭ്യമാക്കുന്നതിനായി ടാറ്റാ ഗ്രൂപ്പാണ് ഇത് വികസിപ്പിച്ചെടുത്തത്. 'ഫെലൂഡ'യ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ -DCGI) അംഗീകാരം നൽകി.
ആന്‍റിജൻ പരിശോധനയുടെ സമയം കൊണ്ട് ആർടി-പിസിആർ പരിശോധനയുടെ കൃത്യത നൽകുന്നതാണ് ഫെലൂഡ പരിശോധന. 96 ശതമാനം സംവേദനക്ഷമതയും കൊറോണ വൈറസ് കണ്ടെത്തുന്നതിന് 98 ശതമാനം കഴിവും ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവയുമാണ് ഈ പുതിയ ടെസ്റ്റ്. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.