മൊബൈൽ ഫോണും കമ്പ്യൂട്ടറും പതിവായി ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഈ വീഡിയോ കണ്ടിരിക്കണം !

Avatar
Sunny Joseph | 28-11-2020 | 1 minute Read

നമ്മൾ ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിൽ ഒന്നാണ് കുട്ടികളിൽ കൂടിവരുന്ന മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം. പലർക്കും ഈ പ്രശ്നത്തെക്കുറിച്ച്‌ അറിയില്ല എന്നതാണ് സത്യം. മറ്റുള്ളവർ ഇതിനുള്ള പ്രതിവിധി അറിയാതെ വിഷമിക്കുന്നു. ഈ വീഡിയോയിൽ കുട്ടികളിലെ screen time കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ് വിശദീകരിക്കുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

#videogames #mobileaddiction #screentimeinchildren #problemsinchildren


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:18:43 am | 19-06-2024 CEST