കോവിഡ് മാറിയവരിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹാര മാർഗ്ഗങ്ങളും

Avatar
Dr. Danish Salim | 06-11-2020 | 1 minute Read

കോവിഡ് മാറിയവരിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹാര മാർഗ്ഗങ്ങളും..
Post COVID syndrome and its treatment..Share this important information to all..

കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയാലും പല വ്യക്തികളിലും ശ്വാസതടസ്സം, ക്ഷീണം, തലവേദന, ആശയക്കുഴപ്പം എന്നിവയുള്‍പ്പെടെ നിരവധി ദീര്‍ഘകാല പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സാധാരണ ഒരു COVID-19 രോഗി 3-4 ആഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുമെങ്കിലും, ഇത്തരം വാർത്തകൾ പേടിപ്പിക്കുന്നതാണ്. എങ്ങനെയാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതെന്ന് നോക്കാം..


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നെഗറ്റീവ് ആയാലും നിങ്ങളുടെ മുന്‍ ജീവിതത്തിലേക്ക് ഉടനെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കരുത്. അതിനാല്‍, നിങ്ങളുടെ പഴയ ദിനചര്യയുമായി സാവധാനം ക്രമീകരിക്കാന്‍ കുറച്ച് സമയം നല്‍കുക. അതിനായി സ്വയം അല്‍പം സമയം കണ്ടെത്തേണ്ടതും അനുവദിക്കേണ്ടതും ഉണ്ട്. ഇവിടെ ഓര്‍ക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ രോഗത്തിനെതിരെ വിജയകരമായി പോരാടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതേ ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് എത്തുന്നതിന് ശ്രമിക്കുക. അല്‍പം കൂടുതല്‍ സമയം എടുത്തിട്ടാണെങ്കില്‍ പോലും ജീവിതത്തില്‍ പഴയ ചര്യകളിലേക്ക് തിരിച്ച് പോവുന്നതിന് പതിയേ ശ്രമിക്കുക. നെഗറ്റീവ് ആയതു കൊണ്ട് മാത്രം രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. പിന്നീടുള്ള പരിചരണം തന്നെയാണ് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നത്. അറിഞ്ഞിരിക്കുക. കോവിഡ് മാറിയവരിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹാര മാർഗ്ഗങ്ങളും വ്യക്തമായി അറിഞ്ഞിരിക്കുക.മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 07:33:52 pm | 02-12-2023 CET