????കോവിഡ് രോഗം വന്നവർക്കു കോവിഡ് വാക്സിൻ എടുക്കണോ? Should COVID patients take COVID vaccine?
കൊറോണ വൈറസ് ലോകത്ത് ഭയം ജനിപ്പിച്ചുകൊണ്ട് ഇപ്പോഴും പടരുകയാണ്. അതിനെതിരെ മനുഷ്യകുലം ഒന്നാകെ പൊരുതുകയാണ്. നല്ലൊരു സൂചനയായി ലോകത്തിൽ മിക്ക രാജ്യങ്ങളിലും കോവിഡ് വാക്സിൻ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പലരിലും ഉണ്ടാകുന്ന മൂന്ന് ചോദ്യങ്ങളുടെ ഉത്തരം വിവരിക്കാം..
????1.കോവിഡ് രോഗം വന്നവർക്കു കോവിഡ് വാക്സിൻ എടുക്കണോ?
????2.അഥവാ കോവിഡ് രോഗികൾ വാക്സിൻ എടുക്കണമെങ്കിൽ എപ്പോൾ എടുക്കാം?
????3.കോവിഡ് വാക്സിനെക്കാൾ കോവിഡ് വന്ന് പോകുമ്പോഴുണ്ടാകുന്ന പ്രതിരോധ ശേഷി അല്ലെ നല്ലത്?
വ്യക്തമായി അറിഞ്ഞിരിക്കുക..
മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.