മദ്യപാനവും മദ്യാസക്തിയും രണ്ടും രണ്ടാണോ? മദ്യാസക്തിയെ എങ്ങിനെ തിരിച്ചറിയാം? മദ്യാസക്തിയിൽ നിന്നും ഒരു മോചനമുണ്ടോ?
കോവിഡ് സമയത് മദ്യം കിട്ടാതായ സമയത് മദ്യത്തിന് അടിമപെട്ടവർ കടന്നു പോയ അവസ്ഥ നാം കണ്ടതാണ്. പലരും ആത്മഹത്യ ചെയ്തു..
അതിലും കൂടുതൽ ആത്മഹത്യാശ്രമങ്ങളും! ഇതിൽ നിന്നും ഒരു മോചനം സാധ്യമോ? അതെ! സാധ്യമാണ്!
ചുവടെ നൽകിയിരിക്കുന്ന വീഡിയോ .. കാണുക ഷെയർ ചെയ്യുക
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Dr. Soumya Sarin is a consultant pediatrician and Neonatologist .Friendly health tips , lifestyle blogs and live talks for the common man » Website