എന്ത് കൊണ്ട് കോവിഡ് ഉള്ള ചെറുപ്പക്കാർ മരിക്കുന്നു? എങ്ങനെ ഒഴിവാക്കാം? അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക ..

Avatar
Dr. Danish Salim | 12-06-2020 | 1 minute Read

help

എന്ത്‌ കൊണ്ട് കോവിഡ് ഉള്ള ചെറുപ്പക്കാർ മരിക്കുന്നു? എങ്ങനെ ഒഴിവാക്കാം? അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച 16 പേരിൽ 11 പേരും പുറത്തുനിന്ന്‌ രോഗികളായി വന്നവർ. ദുബായ്‌, ഖത്തർ, അബുദാബി, മാലദ്വീപ്‌, മുംബൈ, ചെന്നൈ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന്‌എത്തിയവരാണ് ഇവർ. അഞ്ചുപേരാണ്‌‌‌ സമ്പർക്കംവഴി രോഗം ബാധിച്ച്‌ മരിച്ചത്‌. ഗുരുതരമായഅസുഖമുള്ളവരിലും പ്രായമായവരിലും കോവിഡ്‌ അപകടകാരിയാകുമെന്ന പഠനങ്ങളെ സാധൂകരിക്കുന്നതാണ്‌ കേരളത്തിലെ മരണങ്ങൾ. എന്നാൽ മറ്റു രാജ്യങ്ങളിൽ ചെറുപ്പക്കാർമരണപ്പെടുന്ന വാർത്തകൾ വരുന്നു.. ഇതിനുള്ള കാരണം എന്താണ്? എങ്ങനെ ഒഴിവാക്കാം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:44:38 am | 29-03-2024 CET