യാത്രികരുടെ കാരണവർ | ആഫ്രിക്കൻ സൈക്കിൾ സഞ്ചാരി

Avatar
Julius Manuel | 25-12-2019 | 1 minute Read

1930 കളിലെ ആഫ്രിക്ക ഒന്ന് സങ്കല്പ്പിച്ചു നോക്കൂ ! തികച്ചും അപരിചിതവും ദുരൂഹവുമായ സ്ഥലങ്ങൾ .... അതിർത്തികളില്ലാത്ത രാജ്യങ്ങൾ ..... ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത ജനവർഗ്ഗങ്ങൾ , അജ്ഞാതമായ ഊടു പാതകൾ .... വഴികളിൽ മാംസഭോജികളായ മൃഗങ്ങളും അതിലും കാടൻമാരായ ഗോത്രവർഗ്ഗങ്ങളും . സ്പാനിഷ് , ഫ്രഞ്ച് , ബ്രിട്ടീഷ് , ഇറ്റാലിയൻ അധിനിവേശങ്ങളും യുദ്ധങ്ങളും ..... ഒരു സഞ്ചാരിക്ക് ഒരിക്കലും സങ്കല്പിക്കാൻപോലും പറ്റാത്ത യാത്ര !

പക്ഷെ കസിമേഷ് നൊവാക് ( Kazimierz Nowak) എന്ന പോളിഷ് ഫോട്ടോ ജേർണലിസ്റ്റ് ഈ കാലയളവിൽ അന്ന് ശരിക്കും ഇരുണ്ട ഭൂഖണ്ഡമായിരുന്ന ആഫ്രിക്കയുടെ വിരിമാറിലൂടെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു ! ഒരു തവണയല്ല , രണ്ടു പ്രാവിശ്യം ! ബോട്ടിലും സൈക്കിളിലും, വഞ്ചിയിലും , കുതിരപ്പുറത്തും , കാൽനടയായും സഞ്ചരിച്ചു തീർത്തത് നാൽപ്പതിനായിരം കിലോമീറ്റർ ! സൈക്കിൾ സഞ്ചാരികളുടെ കാരണവരായ നൊവാക് എന്ന അത്ഭുതത്തെ നമ്മൊക്കൊന്നു പരിചയപ്പെടാം .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

#juliusmanuel #narrationbyjulius #his-stories


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Julius Manuel

ബ്ലോഗർ , വ്‌ളോഗർ , എഴുത്തുകാരൻ , പുസ്തക വിവർത്തകൻ എന്നിങ്ങനെ പല മേഖലകളിൽ വ്യക്തിമുദ്ര വ്യക്തിയാണ് ജൂലിയസ് മാനുവൽ . സോഷ്യൽ പ്ലാറ്റ് ഫോമുകൾ വഴി വായനക്കാർക്ക് അദ്ദേഹത്തെ പിന്തുടരാം . » FB Page / » Youtube / » Website

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:35:10 pm | 03-12-2023 CET