പതിനേഴാം നൂറ്റാണ്ടിൽ സൈബീരിയക്കപ്പുറം കരയാണോ, അതോ കടലാണോ എന്ന് റഷ്യൻ ചക്രവർത്തിമാർക്ക്പോലും അറിവില്ലായിരുന്നു. പക്ഷെ അത് കണ്ടുപിടിക്കുവാനുള്ള കൗതുകത്തിൽ കിഴക്കോട്ടു യാത്ര തിരിച്ചവരെല്ലാം തന്നെ ചരിത്രം രചിച്ചുവെങ്കിലും പലരും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഹിമസാമ്രാജ്യത്തിൽ അപ്രത്യക്ഷമാവുകയാണ് ചെയ്തത്. പക്ഷെ അക്കൂട്ടത്തിൽ രണ്ടുപേർ നാം അറിയേണ്ടവർ തന്നെയാണ്.
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.