ഭീതി വിതച്ചിരുന്ന ഒരു ഒറ്റയാൻ പത്തൊൻപതാം നൂറ്റാണ്ടിൽ കബനി നദിയുടെ തീരങ്ങളിൽ വിഹരിച്ചിരുന്നു. ഇത് ആളുകളെ കൊന്ന് മാംസം ചവച്ചരയ്ക്കുമായിരുന്നു എന്നാണ് അക്കാലത്തു ആളുകൾ കരുതിയിരുന്നത്. ആ മദയാനയുടെയും , അവനെ തളച്ച പരുക്കനായ ഒരു വേട്ടക്കാരെന്റെയും കഥയാണിത്.
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.