നാം സ്ഥിരമായി കാണുന്ന, അല്ലെങ്കിൽ വളർത്തുന്ന ബൊഗൈൻവില്ല ചെടിയുടെ പേരിന് പുറകിൽ വർഷങ്ങൾ നീണ്ട ഒരു കടൽയാത്രയുടെ ചരിത്രമുണ്ട്. സത്യത്തിൽ ലോകം കപ്പലിൽ ചുറ്റിയ ഒരു സംഘത്തിൻറെ ക്യാപ്റ്റൻ ആണ് ബൊഗൈൻവില്ല!
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.