പരസ്പരം ട്രോളുകയും , ചെളി വാരി എറിയുകയും ,പ്രൈവസിയിലേക്കു ഉള്ള കടന്നുകെയറ്റവും ഒന്നും അല്ല സൈബർ സെക്യൂരിറ്റി അവരെൻസ് .
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മനസിലാക്കാവുന്ന ഒരു കൊച്ചു സന്ദേശം ഒളിപ്പിച്ചു രസകരമായി പ്രെസെന്റ് ചെയ്യുന്നത് ഒരു നല്ല ഐഡിയ ആയിരിക്കും.
Credits : One of the key missions of Child Focus is prevention. This clip was made as an e-safety awareness campaign for children between 4 and 8 years. It's being aired on Belgian kids channels and will be distributed in other European countries too. Script & animation by CC.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
മലയാളത്തിൽ ആദ്യമായി ഒരു കംപ്ലീറ്റ് സൈബർ സെക്യൂരിറ്റി ലേർണിംഗ് സീരീസ് - » Facebook / » Youtube