10 വയസ്സിൽ മാത്രം കൂട്ടിവായിക്കാൻ പഠിച്ച ഞങ്ങളുടെ മകൾ കഴിഞ്ഞ 6 മാസത്തിൽ വായിച്ചത് 80 - ഓളം പുസ്തകങ്ങളാണ്. ഈ വായനാശീലം വളർത്താൻ ഞാനും എന്റെ ഭാര്യയും ചെയ്ത കാര്യങ്ങളാണ് ഈ വിഡിയോയിൽ പങ്കുവെക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ, എന്റെ മനസിലെ പേടി ഇതാണ് "ഇന്ന് എവിടെ നിന്നാണ് മോൾക്ക് പുസ്തകങ്ങൾ സംഘടിപ്പിക്കുന്നത്?"
ഒരുപക്ഷെ ജീവിതത്തിൽ നമ്മൾ കേട്ടിട്ടുള്ള നല്ല ശീലങ്ങളിൽ ഏറ്റവും മുൻപിൽ ആണ് വായനാശീലം. മക്കൾ വായിച്ച് വളരണം എന്നുള്ളത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. നിങ്ങളും ഇക്കൂട്ടരിൽ ഒരാളാണെങ്കിൽ, തീർച്ചയായും ഈ വീഡിയോ നിങ്ങൾ കാണുക !
#reading #വായനാശീലം #bestofhobbies #readingasahobby #righthabits
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube