പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളിൽ അസാധാരണമായ ഭയമുണ്ടാകുന്നത് സാധാരണമാണ്. യഥാർത്ഥത്തിൽ എന്താണ് ഈ ഭയമുണ്ടാക്കുന്നത് എന്ന് കണ്ടുപിടിക്കാനും, ഭയം മാറ്റി, ധീരമായി പരീക്ഷയെ നേരിടാൻ സഹായിക്കുന്ന ഒരു വീഡിയോ ആണ് ഇത്. വിദ്യാർത്ഥികൾക്ക് അനായാസമായി മനസ്സിൽ കൊണ്ടുനടക്കാൻ പറ്റുന്ന ഏതാനും powerful പോസിറ്റീവ് ചിന്തകളാണ് ഈ വീഡിയോയിലുള്ളത്. എങ്കിലും, ഇതൊരിക്കലും ഒരു Clinical Psychological-ന്റെ കൂടെയുള്ള consultation-നു പകരമാകില്ല എന്ന് ഓർക്കുക.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube