" മക്കളെ വളർത്തുമ്പോൾ " പാഠം 1: അച്ചടക്കം

Avatar
Sunny Joseph | 01-04-2021 | 1 minute Read

പഠനത്തിലും, ജോലിയിലും, ബിസിനസിലും, വ്യക്തിബന്ധങ്ങളിലും ഒരു അച്ചടക്കം വേണമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. discipline എല്ലാവരുടെ ജീവിതത്തിലും എന്നും ഒരു വലിയ മുതൽക്കൂട്ടുതന്നെയാണ്. മക്കൾ അച്ചടക്കത്തോടെ വളരണമെന്ന് അച്ഛനമ്മമാർക്കെല്ലാം ആഗ്രഹമുണ്ട്. എങ്കിലും അവരുടെ ജീവിതത്തിൽ ഒരു അച്ചടക്കം ഉണ്ടാകാൻ എന്തുചെയ്യണമെന്ന കാര്യത്തിൽ പലർക്കും വലിയ ധാരണയില്ല. മക്കളെ വളർത്തുന്ന കാര്യത്തിൽ,

അച്ചടക്ക പരിശീലനം എന്നാൽ എന്താണ്?

മക്കളെ അച്ചടക്കത്തിൽ വളർത്തുന്നത് എന്തിനാണ്?

മാതാപിതാക്കൾ മക്കളെ എങ്ങനെയാണ് അച്ചടക്കത്തിന് വളർത്തേണ്ടത്?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എന്നീ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് ബാംഗളൂരിൽ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ സണ്ണി ജോസഫ് ആണ്.

#മക്കളെവളർത്തുമ്പോൾ #മക്കളിൽഅച്ചടക്കംഉണ്ടാകാൻ #parenting #disciplining #todiscipline #howtodisciplinechildren #discipliningourchildren #അച്ചടക്കത്തോടെമക്കളെവളർത്താൻ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:19:30 am | 29-05-2022 CEST