നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതൊഴിൽ ഏതാണ്? അതിനാവശ്യമായ യോഗ്യതകളും കഴിവുകളും എന്താണ്? ഒരു സ്ഥാപനത്തിൽ നിങ്ങൾ ജോലി ചെയ്യുമ്പോൾ നിങ്ങളിൽ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങളും സ്വഭാവസവിശേഷതകളും എന്തെല്ലാമാണ്? തൊഴിലിൽ നന്നായി ശോഭിക്കാൻ, ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന "സംഗതികളുടെ" ഒരു ലിസ്റ്റ് ആണ്
1. Social & Emotional Skills
2. Your Values & Attitudes
3. Creativity & Openness
4. Metacognitive Skills
യഥാർത്ഥത്തിൽ ഇവയെന്താണ്? ഇക്കാര്യങ്ങൾ വളർത്തിയെടുക്കാൻ നമ്മളെന്തു ചെയ്യണം? അതെ, ഇതുനന്നെയാണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത്.
#employment #career #professional #skills #abilities #aptitude #personality #character #job
Also Read » LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്‍.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube