Study German using Malayalam - Lesson 3

Avatar
Joseph Narimattom | 22-03-2024 | 1 minute Read

Lesson 3 #German in Malayalam

#B1/B2 German

2002- ൽ ശ്രീ റ്റി.ജെ കാപ്പൻ പ്രസിദ്ധീകരിച്ച “ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല” എന്ന ഗ്രസ്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുകൾ രചിച്ചിട്ടുള്ളത്.
B1/B2 പരീക്ഷകൾ എഴുതാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും പഠിക്കേണ്ട ഗ്രന്ഥമാണ് മേൽപ്പറഞ്ഞത്.
കോപ്പികൾക്ക് ബന്ധപ്പെടുക:

Numbers

NumberWordPronunciation
0nullനുൾ
1einsഐൻസ്
2zweiസ്വൈ
3dreiഡ്രൈ
4vierഫിയർ
5fuenfഫ്യൂൺഫ്
6sechsസെക്സ്
7siebenസീബൻ
8achtആക്റ്റ്
9neunനോയൻ
10zehnസേൻ
11elfഎൽഫ്
12zwoelfസ്വെൽഫ്
13dreizehnഡ്രൈസേൻ
14vierzehnഫിയർസേൻ
15fuenfzehnഫ്യൂൺഫ് സേൻ
16sechzehnസെക്സ്സേൻ
17siebzehnസീബ്സേൻ
18achtzehnആക്റ്റ് സേൻ
19neunzehnനോയൻസേൻ
20zwanzigസ്വാൻസിഗ്

17-നു പറയുന്നത് siebzehn സീബ്സേൻ ആണെന്നു പ്രത്യേകം ശ്രദ്ധിക്കുക.

അതുപോലെ തന്നെ sechzehn -ൽ sechs- ലെ അവസാനത്തെ ‘s’ ലോപിച്ചു പോയിട്ടുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

20 നു ശേഷമുള്ള രണ്ടക്ക സംഖ്യകൾക്ക് നടുക്ക് ഒരു ‘und’ ഭാഗമുണ്ട്. ‘und’ = and
27 എന്നു പറയുന്നത് ഏഴും ഇരുപതും എന്ന മട്ടിലാണ്.

NumberWordPronunciation
27siebenundzwanzigസീബൻ und സ്വാൻസിഗ്
56sechsundfünfzigസെക്സ് und ഫ്യൂൻഫ്സിഗ്
10zehnസേൻ
20zwanzigസ്വാൻസിഗ്
30dreissigഡ്രൈസിഗ്
40vierzigഫിയർസിഗ്
50fünfzigഫ്യൂൺഫ്സിഗ്
60sechzigസെക്സ്സിഗ്
70siebzigസീബ്സിഗ്
80achtzigആക്റ്റ്സിഗ്
90neunzigനോയൻസിഗ്
100hundertഹുൺഡേർട്ട്
200zweihundertസ്വൈ ഹുൺട്ടേർട്ട്
300dreihundertഡ്രൈ ഹുൺടേർട്ട്
400vierhundertഫിയർ ഹുൺടേർട്ട്
500fuenfhundertഫ്യൂൺഫ്ഹുണ്ടേർട്ട്
600sechshundertസെക്സ്ഹുൺടേർട്ട്
700siebenhundertസീബെൻ ഹുണ്ടേർട്ട്
800achthundertആക്റ്റ് ഹുണ്ടേർട്ട്
900neunhundertനോയൻ ഹുണ്ടേർട്ട്
1000tausendതൗസൻഡ്

Exercise

താഴെക്കൊടുത്തിരിക്കുന്ന സംഖ്യകളെ അക്ഷരത്തിലെഴുതുക.

NumberWord
36sechsunddreissig
47siebenundvierzig
84vierundachtzig
69neunundsechzig
127einhundertsiebenundzwanzig
347dreihundertsiebenundvierzig
888achthundert achtundachtzig
1237eintausend zweihundert siebenunddreissig
2700zweitausend siebenhundert
3544dreitausend fünfhundert vierundvierzig
7777siebentausend siebenhundert siebenundsiebzig

Read original FB post

അടുത്തതിൽ Pronouns and verbs


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 02:02:19 am | 25-06-2024 CEST