Study German using Malayalam - Lesson 4

Avatar
Joseph Narimattom | 25-03-2024 | 3 minutes Read

German lesson 4

ജർമ്മൻ ഭാഷയേപ്പറ്റിയുള്ള എൻ്റെ പോസ്റ്റുകൾ പ്രയോജനപ്രദമാണെന്നു കരുതുന്നു. ജർമ്മനി സ്വിറ്റ്സർലൻ്റ് ഓസ്ത്രീയ എന്നിവിടങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ ജർമ്മൻ ഭാഷയിൽ B2 പാസ്സായിരിക്കണം. എൻ്റെ പോസ്റ്റുകൾ ശ്രദ്ധാപൂർവ്വം പഠിക്കുന്ന ആർക്കും മേല്പറഞ പരീക്ഷ പാസ്സാകാൻ കഴിയും. ഓരോ പാഠവും സംശയനിവാരണം വരുത്തി പഠിക്കുകയും ആവർത്തിച്ചുറപ്പിക്കുകയും ചെയ്യേണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച ശമ്പളവും ജീവിത സൗകര്യങ്ങളും ഉറപ്പുനല്കുന്ന രാജ്യമാണ് ജർമ്മനി.
ഈ പോസ്റ്റുകളുടെ മൂലരൂപമായ "ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല" എന്ന ഗ്രന്ഥത്തിൻ്റെ കോപ്പി ആവശ്യമുള്ളവർ ബന്ധപ്പെടുക.

Adjectives, verbs and pronouns

ഇവയെല്ലാം എല്ലാ ഭാഷകളിലും കാണപ്പെടുന്നവയാണ്. ജർമ്മൻ ഭാഷയിലെ നാമവിശേഷണങ്ങൾ ഉപയോഗിക്കുന്ന രീതികൾ പരിശോധിച്ചു നോക്കാം.

വിശേഷിപ്പിക്കപ്പെടുന്ന നാമത്തിൻ്റെ gender അനുസരിച്ച് adjectives- ന് രൂപമാറ്റം സംഭവിക്കുന്നു.

ജർമ്മനിലെ രണ്ട് adjectives പരിശോധിച്ചു നോക്കാം.

  1. gross =big
  2. shoen = beautiful

Masculine noun ആയ Mann എന്ന noun- ൻ്റെ കൂടെ ഉപയോഗിക്കുന്ന definite article der ആണ് എന്ന് നമുക്കറിയാം. der എന്ന ആർട്ടിക്കിളിൻ്റെ അവസാനത്തെ രണ്ടക്ഷരമായ ‘er’ adjective ആയ gross-ൻ്റെ കൂടെ ചേർക്കുമ്പോഴേ ശരിയായ രൂപമാവുകയുള്ളു.

gross Mann എന്നല്ല, grosser Mann എന്നു തന്നെ ഉപയോഗിക്കണം.
Frau - ൻ്റെ gender feminine ആകുന്നു. die Frau.

Frau എന്ന feminine noun-നോടു ചേർന്ന് gross ഉപയോഗിക്കുമ്പോൾ രൂപമാറ്റം വന്ന് grosse Frau എന്നായിത്തീരുന്നു.

Haus = house, gender neuter

big house എന്ന് എങ്ങനെ ജർമ്മൻ ഭാഷയിൽ പറയും?

grosses Haus.

ചുരുക്കത്തിൽ ഏതെങ്കിലും adjective masculine noun - ന് ഒപ്പം ഉപയോഗിച്ചാൽ er ഉപയോഗിച്ചും feminine noun-ന് ഒപ്പം ഉപയോഗിച്ചാൽ e ചേർത്തും neuter noun-ന് ഒപ്പമുപയോഗിച്ചാൽ es ഉപയോഗിച്ചും adjective-ന് രൂപമാറ്റം വരുത്തേണ്ടതാണ്.

  • grosser Mann
  • grosse Frau
  • grosses Haus

  • schoen = beautiful
  • schoener Mann
  • schoene Frau
  • schoenes Kind

Gender ഏതുതന്നെ ആയിരുന്നാലും plural nouns-ന് ഒപ്പം die എന്ന definite article നിർബ്ബന്ധമായും ഉപയോഗിച്ചിരിക്കണം.

GermanPronunciationEnglish
das Kindദാസ് കിൻഡ്the child
die Kinderദി കിൻഡർthe children
die Frauദി ഫ്രൗthe woman
die Frauenദി ഫ്രൗവൻthe women

SingularPluralPronunciation
das Kinddie Kinderകിൻഡർ
die Fraudie Frauenഫ്രൗവൻ
der Manndie Männerമേന്നർ

Personal pronouns - singular

ich (ഇഹ്) I
ചില പ്രദേശങ്ങളിൽ ഇഷ് എന്നും ഉച്ചാരണമുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

du (ദു)= നീ വളരെ അടുപ്പമുള്ളവരോടു സംസാരിക്കുമ്പോൾ മാത്രം ഉപയോഗിക്കേണ്ടത്.

SubjectPronunciationEnglish
erഎർhe
sieസീshe
esഎസ്it

Plural pronouns

wir we
ihr (ഇയർ) you (ഒന്നിൽ കൂടുതൽ ആളുകൾ)
sie they
Sie താങ്കൾ

(Sie=താങ്കൾ
sie = അവൾ
sie = അവർ
sie = അവ) എന്നിങ്ങനെ നാല് അർത്ഥങ്ങളുണ്ട്. ഇതിൽ താങ്കൾ എന്നർത്ഥം വരുന്നവാക്കു മാത്രം capital S കൊണ്ടു തുടങ്ങണം.

വിവിധ pronouns- നോട് ചേരുമ്പോൾ verb- കൾക്ക് രൂപമാറ്റം സംഭവിക്കുന്നു.

ആദ്യമായി sagen = to say
Stem of the infinitive is ‘sag’

SubjectPronunciationEnglish
Ich sageഇഹ് സാഗെI say
Du sagstദു സാഗ്സ്റ്റ്you say
Sie sagenസീ സാഗെൻyou say ( Sie = താങ്കൾ)

SubjectVerbPronunciationEnglish
ersagtസാഗ്റ്റ്He says
siesagtസാഗ്റ്റ്She says
essagtസാഗ്റ്റ്It says
Ihrsagtസാഗ്റ്റ്You (plural) say
WirsagenസാഗൻWe say
siesagenസാഗൻThey say

താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ഓരോ pronoun-നോടും ചേരുമ്പോൾ verb- ൻ്റെ stem - നോടു കൂടി ഏതക്ഷരങ്ങളാണ് ചേർക്കേണ്ടതെന്ന് മനസ്സിലാക്കാം.

SubjectVerb
iche
dust
er / sie / est
ihrt
Sieen
wiren
sieen

അതായത് plural subjects - ൽ മാത്രം verbs infinitive form- ൽ
ഉപയോഗിക്കുന്നു.

‘sein’ = to be = is, am, are

SubjectPronunciationVerbPronunciationEnglish
ichഇഹ്ich binഇഹ് ബിൻI am
duദുdu bistദു ബിസ്റ്റ്you are
SieസീSie sindസീ സിൻഡ്you are

SubjectVerbPronunciationEnglish
eristഎർ ഈസ്റ്റ്he is
sieistസീ ഈസ്റ്റ്she is
esistഎസ് ഈസ്റ്റ്it is

GermanMalayalamEnglish
wir sindവിയർ സിൻഡ്we are
ihr seidഇയർ സൈഡ്you are
sie sindസീ സിൻഡ്they are

kommen = കോമൻ = to come

GermanMalayalamEnglish
ich commeഇഹ് കോമേI come
du commst.ദു കോമ്സ്റ്റ്You come
Sie kommenസീ കോമൻ’You come

er/sie/ es/ kommt / he/ she/it comes.

Read original FB post

#German in Malayalam
# German self-study material
# German B2 Malayalam


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 01:51:25 am | 25-06-2024 CEST