Study German using Malayalam - Lesson 6

Avatar
Joseph Narimattom | 28-03-2024 | 2 minutes Read


German lesson 6

“ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല” എന്ന ലളിതമായ പഠനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക:

Some more verbs with pronouns

GermanMalayalamEnglish
dürfenഡ്യൂർഫൻmay be allowed
Ich darfഇഹ് ഡാർഫ്I am allowed
Du darfstദു ഡാർഫ്സ്റ്റ്You are allowed
Sie dürfenസീ ഡ്യൂർഫൻYou are allowed
Er darfഎർ ഡാർഫ്He is allowed
Wir dürfenവിയർ ഡ്യൂർഫൻWe are allowed


GermanMalayalamEnglish
wollenവിൽto like, to want
Ich willഇഹ് വിൽI like
Du willstദു വിൽസ്റ്റ്You like
Sie wollenസി വോളൻYou like
Er willഎർ വിൽHe likes
Wir wollenവിയർ വോളൻWe like
Ihr wolltഇയർ വോൽറ്റ്You like
Sie sollenസീ വോളൻThey like
Sollenസോളൻshall
Ich sollസോൾI shall


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


EnglishGermanMalayalam
You shallDu sollstസോൾസ്റ്റ്
You shallSie sollenസോളൻ
He shallEr sollസോൾ
We shallWir sollenസോളൻ
You shallIhr solltസോൾട്ട്
They shallSie sollenസോളൻ
to likemögenമ്വേഗൻ
I likeIch magഇഹ് മാഗ്
You likeDu magstദു മാഗ്സ്റ്റ്
You likeSe mögenസീ മ്വേഗൻ
He likesEr magഎർ മാഗ്


EnglishGermanMalayalam
We likeWir mögenവിയർ മ്വേഗൻ
You likeIhr mögtഇയർ മ്വേഗ്റ്റ്
They likeSie mögenസീ മ്വേഗൻ
to wantmöchtenമേഹ്റ്റൻ
I wantIch möchteമേഹ്റ്റെ
You wantDu möchtestമേഹ്റ്റെസ്റ്റ്
You wantSie möchtenമേഹ്റ്റൻ
He wantsEr möchteമേഹ്റ്റെ
We wantWir möchtenമേഹ്റ്റെസ്റ്റ്
You wantIhr möchtetമേഹ്റ്ററ്റ്
They wantSie möchtenമേഹ്റ്റൻ

മേൽക്കാണിച്ച ക്രിയകൾ ഓരോ Pronoun- നോടും ചേരുമ്പോൾ ഏതൊക്കെ രൂപങ്ങൾ സ്വീകരിക്കും എന്ന് ഓർത്തിരിക്കുന്നത് തുടർച്ചയായ ആവർത്തനം കൊണ്ടു മാത്രം നേടിയെടുക്കാൻ കഴിയുന്ന കാര്യമാണ്.

ഒരു ജർമ്മൻകാരൻ ജനിച്ചപ്പോൾ മുതൽ മുതിർന്ന കുട്ടിയാകുന്നതു വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി കേട്ട് സ്വാംശീകരിച്ച ഈ രൂപങ്ങൾ ഒന്നു വായിച്ചതു കൊണ്ടു മാത്രം നമ്മുടെ ഓർമ്മയിൽ തങ്ങിയെന്നുവരില്ല. തുടർച്ചയായ നിശിതമായ ആവർത്തനം കൊണ്ടു മാത്രമേ ഇതു സാധ്യമാവുകയുള്ളു.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:25:10 am | 25-06-2024 CEST