⛈⚡️ഇടിമിന്നൽ : ഇത് സൂക്ഷിച്ചിരിക്കുക.. Lightning Safety tips

Avatar
Dr. Danish Salim | 25-11-2020 | 1 minute Read

ഇടിമിന്നൽ : ഇത് സൂക്ഷിച്ചിരിക്കുക.. Lightning Safety tips
അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്‌ക്കൊപ്പം വരുന്ന ഇടി മിന്നല്‍ വളരെ  അപകടമാണ്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ചെറിയ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലൂടെ ഒഴിവാക്കാം.

മേഘങ്ങളിൽ നിന്നും പുറപ്പെടുന്ന വൈദ്യുതി ധാരയാണ് മിന്നൽ. മേഘങ്ങൾ തമ്മിലോ ഭൂമിയിലേക്കോ വൈദ്യുതി പ്രവഹിക്കാം. ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെയാവും ഈ പ്രവാഹം. വളരെ തീവ്രത കൂടിയ വൈദ്യുത പ്രവാഹമാണിത്, ദശലക്ഷക്കണക്ക് വോൾട്ടും പതിനായിരക്കണക്ക് ആംപിയർ ശക്തിയുമുണ്ടിതിന്.

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ?

മിന്നലേറ്റു രക്ഷപ്പെട്ടാൽ ചെയ്യേണ്ട പ്രഥമ ശുശ്രുഷ ഏതൊക്കെ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇടിമിന്നല്‍ ഉണ്ടാകുമ്പോൾ അപകടം ഒഴിവാക്കാൻ ചെയ്യേണ്ടത് എന്താണ്?

ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍, മിന്നലേറ്റാലുള്ള പ്രഥമ ശ്രുശൂഷ എന്നിവ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 06:57:28 pm | 02-12-2023 CET