പെട്ടെന്ന് ഒരു ദിവസം, നിങ്ങളുടെ കഴിവുകളിൽ അസാധാരണമായ ഒരു focus -ഉം discipline -നും speed -ഉം കൈവന്നാൽ, അത് എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തെ മാറ്റുക? "ഇത് സംഭവിക്കില്ല" എന്ന് തീർത്തു പറയുന്നതിന് മുൻപ്, താഴെ പറയുന്ന കരയാൻ ശ്രദ്ധിക്കുക.
അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും നമ്മളുടെ ചുറ്റിലും സംഭവിക്കുന്നു. ഉദാഹരണത്തിന്, Racing മേഖലയിൽ പ്രത്യകിച്ചും, Pit stop - ൽ ഈയിടെ വന്ന ചില മാറ്റങ്ങൾ അവിശ്വസനീയമാണ്. പക്ഷെ, ഒരു വ്യക്തമായ planning -ഉം പരിശീലനവും ഒത്തോരുമിച്ചുള്ള പ്രവർത്തനവും ഇതിന്റെ പിന്നിലുണ്ട് എന്നുള്ളതാണ് വസ്തുത. ഫോക്കസും അച്ചടക്കവും സ്പീഡും ഒരു കൂട്ടായ്മയിലൂടെയാണ് ഇവർ കൈവരിക്കുന്നത്?
എന്തുകൊണ്ട് ഏതു ജീവിതത്തിൽ നമ്മൾക്ക് പരീക്ഷിച്ചു കൂടാ? ജീവിതത്തിൽ വിജയിക്കാൻ, നമ്മളുടെ ബിസിനസ്സിലും ജോലിയിലും കുടുംബജീവിതത്തിലും ഓരോ ദിവസവും ഇത്തരം കൂട്ടായ്മ കൂടിയെത്തതീരൂ. അതിലൂടെ, ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ ചില കഴിവുകൾ നമ്മളിൽ വന്നുചേരുക തന്നെ ചെയ്യും. കൂടുതലറിയാൻ, വീഡിയോ കാണുക.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube