പേടി ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വികാരമാണ് !
എന്നും "ഭയം" നമ്മളിൽ ഭയമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെയാണ്, ജീവിതത്തിൽ നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെ പലപ്പോഴും ഭയം വിഴുങ്ങുന്നത്.
പേടിയുടെ പോസിറ്റീവ് വശത്തെക്കുറിച്ചുള്ളതാണ് ഈ ഒരു മിനുട്ട് വീഡിയോ!
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube