ജലസുരക്ഷയെ പറ്റി ചില പാഠങ്ങൾ ..

Avatar
Web Team | 31-05-2020 | 1 minute Read

ആയിരത്തി അഞ്ഞൂറിൽ അധികം പേരാണ് കേരളത്തിൽ പ്രതിവർഷം മുങ്ങി മരിക്കുന്നത്. പലപ്പോഴും വെള്ളത്തിൽ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താൽ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവർക്കും അറിഞ്ഞു കൂടാ. മാത്രമല്ല പല തെറ്റിദ്ധാരണകളും ഉണ്ട്. ഉദാഹരണത്തിന് വയറിലും മറ്റും ഞെക്കി കുടിച്ച വെള്ളം അത്രയും പുറത്തുകളയുകയാണ് പ്രധാനം എന്ന തരത്തിലുള്ള പൊതുജനത്തിന്റെ ധാരണ ശരിയല്ല. ജലസുരക്ഷയെ പറ്റി ചില പാഠങ്ങൾ ആണ് ഈ വീഡിയോവിൽ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 03:59:01 am | 29-05-2022 CEST