ഓരോ രാജ്യത്തും COVID 19 എന്നവസാനിക്കുമെന്നു അറിയണോ .. ഡാറ്റ വിശകലനം ചെയ്തു ഇതാ ഒരു കണക്ക് .. NB : Readers must take any predictions with caution

Avatar
Web Team | 03-05-2020 | 1 minute Read

സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഡെയ്റ്റ വിശകലനമൊക്കെ നടത്തി ഓരോ രാജ്യത്തും കോവിഡ് 19 എന്നവസാനിക്കുമെന്നു ഏകദേശം പ്രെഡിക്റ്റ് ചെയ്യുന്നു .

ലോകത്തു മൊത്തം ഈ ഡിസംബറോടെ കോവിഡു മിക്കവാറും കെട്ടടങ്ങും ഇന്ത്യയിൽ ഇക്കൊല്ലം ജൂണോടു കൂടി സംഗതി നോര്മലാവും എന്നാണു ഡാറ്റാ വിശകലനത്തോടെ അവർ കരുതുന്നത് .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മറ്റു രാജ്യങ്ങളുടെ വിവരങ്ങൾ താഴെ ലിങ്കിൽ. ഒരാശ്വാസമാവട്ടെ സംതിങ് പോസിറ്റീവ് ..

»

ഓരോ രാജ്യത്തിന്റെയും കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*Disclaimer:

Content from this website is STRICTLY ONLY for educational and research purposes and may contain errors. The model and data are inaccurate to the complex, evolving, and heterogeneous realities of different countries. Predictions are uncertain by nature. Readers must take any predictions with caution. Over-optimism based on some predicted end dates is dangerous because it may loosen our disciplines and controls and cause the turnaround of the virus and infection, and must be avoided.


Also Read » Study German using Malayalam - Lesson 4


Also Read » Study German using Malayalam - Lesson 2



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:32:59 pm | 28-03-2024 CET