Study German using Malayalam - Lesson 10

Avatar
Joseph Narimattom | 05-04-2024 | 1 minute Read

German Lesson 10

Days of the Week

ആഴ്ചയിലെ ദിവസങ്ങളുടെ പേരുകൾ നോക്കാം

GermanMalayalamEnglish
der Tagഡെയർ റ്റാഗ്the day
der Monatഡെയർ മൊനാറ്റ് the month
das Jahrദാസ് യാർthe year


GermanMalayalamEnglish
der Montagമോൻറ്റാഗ്Monday
der Dienstagഡീൻസ്റ്റാഗ്Tuesday
der Mittwochമിറ്റ് വോഹ്‌ Wednesday
der Donnerstagഡോണർസ്റ്റാഗ്Thursday
der Freitagഫ്രൈറ്റാഗ്Friday
der Samstagസാംസ്റ്റാഗ്Saturday


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..


GermanMalayalamEnglish
der Sonntagസോൻറ്റാഗ്Sunday
der Morgenമോർഗൻmorning
der Vormittagഫോർമിറ്റാഗ്forenoon
der Nachmittag afternoon
der Abendഅബെൻഡ്evening
die Nachtനാഹ്റ്റ്night

മേൽക്കാണിച്ച സമയനാമങ്ങളിൽ Nacht മാത്രമാണ് സ്ത്രീലിംഗ നാമമെന്ന് ഓർത്തിരിക്കുക.

GermanMalayalamEnglish
heuteഹോയിറ്റെtoday
Morgenമോർഗൻmorning
morgenമോർഗൻtomorrow
gesternഗെസ്റ്റേൺyesterday

Read original FB post


Also Read » Study German using Malayalam - Lesson 18


Also Read » Study German using Malayalam - Lesson 19



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 01:54:04 am | 29-05-2024 CEST