Study German using Malayalam - Lesson 11

Avatar
Joseph Narimattom | 09-04-2024 | 1 minute Read

German Lesson 11

Greetings in German

GermanMalayalamEnglish
gutനന്ദിgood
der Tagഡെയർ ടാഗ്the day
guten Tagഗുട്ടൻ ടാഗ്good day

ജർമ്മൻ ഭാഷയിൽ guten Tag പറഞ്ഞാണ് മറ്റൊരാളെ wish ചെയ്യുന്നത്. അല്പം കൂടി personal ആയി wish ചെയ്യുവാൻ വ്യക്തിയുടെ പേരു കൂടി പറയുന്നു.

പേര് എന്നാൽ അയാളുടെ surname എന്നാണ് ഉദ്ദേശിക്കുന്നത്. ആ വ്യക്തി Jose Vadakkel ആണെന്നിരിക്കട്ടെ.

ജർമ്മനിൽ ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നു നോക്കാം.

GermanMalayalamEnglish
der Nameനാമെthe name
der Vornameഫോർനാമെthe forename
der Nachnameസർനെയംthe surname

മുകളിൽ പറഞ്ഞ വ്യക്തിയെ wish ചെയ്യാൻ

Guten Tag Herr Vadakkel എന്നു വേണം പറയാൻ.

GermanMalayalamEnglish
HerrഹെർMr.
Frau ഫ്രൗMrs.
Fräulein ഫ്രോലൈൻ Miss


ജോസ് നമ്മുടെ സുഹൃത്ത് ആണെങ്കിൽ first name ഉപയോഗിച്ചും wish ചെയ്യാവുന്നതാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Guten Tag Jose!


Gut എന്ന adjective ൻ്റെ കൂടെ en ചേർത്തിരിക്കുന്നതിൻ്റെ grammar (grammar) - Accusative case - പിന്നീട് വിവരിക്കുന്നുണ്ട്.

  • Guten Abend Herr Vadakkel
  • ഗുട്ടൻ അബെൻഡ് ഹെർ വടക്കേൽ
  • Good evening Mr. Vadakkel

  • Guten Abend Jose
  • Good evening Jose

  • Gute Nacht Herr Vadakkel
  • (ഗുട്ടെ നാഹ്റ്റ് ഹെർ
  • വടക്കേൽ)
  • Good night Mr. Vadakkel

  • Gute Nacht Jose
  • Good night Jose.

‘Nacht’ feminine gender ആയതു കൊണ്ടാണ് ‘gute’ ഉപയോഗിച്ചിരിക്കുന്നത്.

  • Herr (Mr.) ഹെർ
  • Frau (Mrs.) ഫ്രൗ
  • Fräulein. ഫ്രോലൈൻ

എന്നിവ formal greetings - ന് ഉപയോഗിക്കുന്നു.

വളരെ അടുപ്പമുള്ള വ്യക്തികളെ wish ചെയ്യുമ്പോൾ ഇവ ഉപയോഗിക്കരുത്.


Also Read » Study German using Malayalam - Lesson 18


Also Read » Study German using Malayalam - Lesson 19



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 02:27:33 am | 29-05-2024 CEST