Study German using Malayalam - Lesson 15

Avatar
Joseph Narimattom | 22-04-2024 | 1 minute Read

German Lesson 15

A few more German words

‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

GermanEnglishMalayalam
das Lammfleischthe muttonലാംഫ്ലെഷ്
die Leberwurstthe liver sausageലെബർവൂർസ്റ്റ്
die Wurstthe sausageവൂർസ്റ്റ്
die Nussthe nutനുസ്സ്
das Obstthe fruitഓബ്സ്റ്റ്
der Salatthe saladസലാറ്റ്
der Reisthe riceറൈസ്
der Weizenthe wheatവൈറ്റ്സൻ


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജർമ്മൻ ഭാഷയിൽ രണ്ടു നാമങ്ങൾ ചേർത്ത് ഒരു compound noun ഉണ്ടാകുമ്പോൾ ഈ നാമത്തിന് രണ്ടാമത്തെ നാമത്തിൻ്റെ gender നിർബ്ബന്ധമായും ഉപയോഗിച്ചിരിക്കണം.

GermanEnglishMalayalam
die Orangethe Orangeഓറഞ്ച്
das Pfefferthe pepperപെഫർ
das Paprikathe paprikaപാപ്രിക്ക വലിയ മുളക്
das Brotthe breadബ്രോട്ട്
die Rosethe roseറോസ്
das Schweinefleischporkഷ്വൈൻഫ്ലൈഷ് പന്നിയിറച്ചി
der Senfthe mustardസെൻഫ്
die Blumethe flowerബ്ലൂമ്
das Getränkthe drinkഗെട്രേങ്ക്
das Wasserthe waterവാസർ
der Teethe teaറ്റെ
der Kaffeethe coffeeകഫെ
das Bierthe beerബീർ
die Milchthe milkമിൽഹ്
die Colathe Colaകോള


GermanEnglishMalayalam
die Suppethe soupസൂപ്പെ
der Fischthe fishഫിഷ്
der Fischerthe fishermanമീൻപിടുത്തക്കാരൻ
die Dosethe canഡോസെ
das Radiothe radioറാഡിയോ
das Taxithe taxiടാക്സി
der Schuhthe shoeഷൂ
das Kleidthe dressക്ലൈഡ്
das Geldthe moneyഗെൽഡ്
das Hemdthe shirtഹെംഡ്
die Hosethe pantsഹോസെ
die Unterwäschethe underwearഊണ്ടർവേഷേ
die Blusethe blouseബ്ലൂസെ
das T-Shirtthe T-shirtറ്റി ഷേർട്ട്
das Babythe babyബേബി

Read original FB post


Also Read » Study German using Malayalam - Lesson 18


Also Read » Study German using Malayalam - Lesson 19



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 05:25:15 am | 19-06-2024 CEST