Study-German-using-Malayalam-Lesson-16

Avatar
Joseph Narimattom | 22-04-2024 | 3 minutes Read

German Lesson 16

‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

Let us start sentences

GermanMalayalamEnglish
sehrസേർvery
Das Baby ist sehr klein.ദാസ് ബേബി ഈസ്റ്റ് സേർ ക്ലൈൻ.The baby is very small.
kleinക്ലൈൻsmall
das Zimmerസിമ്മർthe room
Das Zimmer ist groß und hell.ദാസ് സിമ്മർ ഈസ്റ്റ് ഗ്രോസ് ഉൺണ്ട് ഹെൽ.The room is big and bright.

mein = my

GermanMalayalamEnglish
Meine Katze heißt Chippy.മൈനെ കറ്റ്സെ ഹൈസ്റ്റ് ചിപ്പി.My cat is called Chippy.

Note: Katze feminine gender (die Katze) ആയതു കൊണ്ടാണ് mein എന്ന adjective meine എന്ന രൂപം സ്വീകരിച്ചത്.

schreien (ഷ്രൈയൻ) = to cry

GermanMalayalamEnglish
Das Baby schreit.ദാസ് ബേബി ഷ്രൈറ്റ്The baby is crying.

die Babys = babies

GermanMalayalamEnglish
Die Babys schreien.ദി ബേബീസ് ഷ്രൈയൻ.The babies are crying.

ഓരോ നാമത്തോടും ചേരുമ്പോൾ verbs സ്വീകരിക്കുന്ന രൂപങ്ങൾ Lesson - 5, 6 - ൽ വിശദീകരിച്ചിട്ടുണ്ട്.)

GermanMalayalamEnglish
Das Haus ist für Sie.ദാസ് ഹൗസ് ഈസ്റ്റ് ഫ്യൂർ സീ.The house is for you.
Das Badബാഡ്the bathroom
Das Bad ist gross.ദാസ് ബാഡ് ഈസ്റ്റ് ഗ്രോസ്The bathroom is big.

möchte മേഹ്റ്റെ = want

GermanMalayalamEnglish
Ich möchte ein Auto kaufen.ഇഹ് മേഹ്റ്റെ ഐൻ ഔട്ടോ കൗഫൻI want to buy a car.

auxiliary verb വാക്യത്തിൽ രണ്ടാമതായും main verb അവസാനമായും infinitive form -ൽ ഉപയോഗിക്കണം.

GermanMalayalamEnglish
Ich möchte etwas essen.ഇഹ് മേഹ്റ്റെ എറ്റ്വാസ് എസ്സൻI want to eat something.
Ich möchte etwas trinken.ഇഹ് മേഹ്റ്റെ എറ്റ്വാസ് ട്രിങ്കൻI want to drink something.

schlafen ഷ്ലാഫൻ - to sleep

GermanMalayalamEnglish
das Schlafzimmerഷ്ലാഫ്സിമ്മർthe bedroom

  • Wo ist das Schlafzimmer?
  • Where is the bedroom?

GermanMalayalamEnglish
Ich gehe um zehn Uhr schlafen.ഇഹ് ഗേയെ സെൻ ഉർ ഷ്ലാഫൻ.I go to sleep at 10 o'clock.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

willkommen - welcome

  • Sie sind willkommen.
  • You are welcome

wollen - to like, want

Subject മാറുന്നതൻസരിച്ച് wollen എന്ന verb - ൻ്റെ വിവിധരൂപങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു.

(Please see lesson 6)
Ich will ein Eis essen.
(ഇഹ് വിൽ ഐൻ ഐസ് എസ്സെൻ) I want to eat an ice cream.
das Eis (ഐസ്) the ice cream

mögen - to like

Ich mag meine Mutter.
I like my mother.

die Tante - റ്റാൻ്റെ - aunt

Ich mag meine Tante.
I like my aunt.

Das Kind möchte Milch trinken.
ദാസ് കിൻഡ് മേഹ്ടെ മിൽഹ് ട്രിങ്കൻ.
The child wants to drink milk

Wer ist das? വേർ ഈസ്റ് ദാസ്?

Who is that?
The Männer - the men

Wer sind die Männer?
Who are the men?

Die Männer sind Ramu und Johny.
ദി മേന്നർ സിൻഡ് രാമു ഉണ്ട് ജോണി.
The men are Ramu and Johnny.

sehen (സേയൻ) to see
Was sehen Sie? (വാസ് സേയൻ സീ)
What do you see?
താങ്കൾ എന്തു കാണുന്നു?

Wen (വേൻ) ആരെ

Wen sehen Sie?
Who do you see?
താങ്കൾ ആരെ കാണുന്നു?

Sie ist meine Lehrerin.
സീ ഇസ്റ്റ് മൈനെ ലേററിൻ.
She is my teacher.

Sie heisst Sheela. സീ ഹൈസ്റ്റ് ഷീല
She is called Sheela.

Er ist mein Lehrer.
എർ ഈസ്റ്റ് മൈൻ ലേറർ
He is my teacher.

Er unterrichtet.
എർ ഊണ്ടറിക്റ്ററ്റ്
He is taking class.

Read original FB post


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 17



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 06:07:03 am | 19-06-2024 CEST