Study German using Malayalam - Lesson 17

Avatar
Joseph Narimattom | 22-05-2024 | 2 minutes Read

‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

Some more sentences

herein ഹെറൈൻ അകത്തേക്ക്
heraus ഹെറൗസ് പുറത്തേക്ക്

GermanPronunciationEnglish Translation
Bitte kommen Sie herein.ബിറ്റെ കോമ്മൻ സീ ഹെറൈൻYou please come in.
Bitte gehen Sie heraus.ബിറ്റെ ഗേയൻ സീ ഹെറൗസ്You please go out.
bitteബിറ്റെplease
helfenഹെൽഫൻto help
Können Sie mir bitte helfen?ക്യോന്നൻ സീ മിർ ബിറ്റെ ഹെൽഫൻ?Can you please help me?
Was möchten Sie tun?വാസ് മേഹ്റ്റൻ സീ ടൂൺ?What do you want to do?
Ich möchte arbeiten.ഇഹ് മേഹ്റ്റെ അർബൈറ്റൻI want to work.

arbeiten = to work
verdienen = to earn
der Verdienst = the earnings

GermanPronunciationEnglish Translation
Verdienen Sie gut?ഫെർഡിനൻ സീ ഗുട്ട്?Do you earn well?
Ja, ich verdiene gut.യാ, ഇഹ് ഫെർഡിനെ gut.Yes, I earn well.
Meine Frau und ich verdienen gut.മൈനെ ഫ്രൗ ഉണ്ട് ഇഹ് ഫെർഡിനൻ ഗുട്ട്.My wife and I earn well.

മേൽപ്പറഞ്ഞ ചോദ്യത്തിന് ഉത്തരം negative ആണെങ്കിൽ ഇപ്രകാരം പറയണം:

  • Nein, ich verdiene nicht gut.
  • നൈൻ, ഇഹ് ഫെർഡിനെ നിഹ്റ്റ് ഗുട്ട്.
  • No, I don't earn well.

die Küche = the kitchen

  • Ich gehe in die Küche.
  • ഇഹ് ഗേയേ ഇൻ ദി ക്യൂയെ.
  • I am going to the kitchen.

auch = also, too

  • Ich studiere in Cochin.
  • ഇഹ് സ്റ്റുഡീറെ ഇൻ Cochin
  • I study in Cochin.

  • Mein Bruder studiert auch in Cochin.
  • മൈൻ ബ്രൂഡർ സ്റ്റഡീർട്ട് ഔഹ് ഇൻ കൊച്ചിൻ.
  • My brother also studies in Cochin.

GermanMalayalam PronunciationEnglish
es gebenഎസ് ഗേബൻthere are
weinenവൈനൻto cry
die Leuteലോയ്റ്റെthe people
dathen, there
dortഡോർട്ട്there
das Büroദാസ് ബ്യൂറോthe office
die Ankunftഅൻകുൻഫ്റ്റ്the arrival
ankommenഅൻകോമ്മൻto arrive
die Abfahrtഅബ്ഫാർട്ട്the departure
abfahrenഅബ്ഫാറൻto depart
fahrenഫാറൻto go away, to drive away
parkenപാർക്കൻto park


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

GermanMalayalamEnglish
Darf ich hier parken?ഡാർഫ് ഇഹ് ഹിർ പാർക്കൻ?Am I allowed to park here?
der Platzപ്ലാറ്റ്സ്the seat
die Stewardessസ്റ്റെവാർഡെസ്സ്the airhostess

  • Wo wohnt Johny?
  • വോ വോണ്ട് ജോണി?
  • Where does Johnny live?

Johnny wohnt in Bangalore.
ജോണി വോൻ്റ് ഇൻ ബാംഗളൂർ

suchen സൂഹൻ അന്വേഷിക്കുക.

Was suchen Sie?
താങ്കൾ എന്തന്വേഷിക്കുന്നു?

das Buch ബുഹ്

  • Ich suche ein gutes Buch.
  • ഇഹ് സുഹെ ഐൻ ഗുട്ടസ് ബുഹ്
  • ഞാൻ ഒരു നല്ല പുസ്തകം അന്വേഷിക്കുന്നു

GermanMalayalamEnglish
der Anzugഅൻസ്സൂഗ്the suit
anziehenഅൽസീയൻto wear
der Pilotപിലോട്ട്the Pilot
das Flugzeugഫ്ലൂഗ്സ്സോയിഗ്the airplane
fliegenഫ്ലീഗൻto fly

Wo fliegen Sie hin?
Where are you flying to?

  • Ich fliege nach London.
  • ഇഹ് ഫ്ലീഗെ നാഹ് ലോണ്ടോൻ
  • I am flying to London.

gerne - happily

  • Fliegen Sie gerne?
  • ഫ്ലീഗൻ സീ ഗെർണെ?
  • Do you like flying?

Nein, ich fliege nicht gerne.
നൈൻ, ഇഹ് ഫ്ലീഗെ നിഫ്റ്റ് ഗെർണെ
No, I don't like to fly.

Read original FB post


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 18



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 06:56:52 am | 19-06-2024 CEST