Study German using Malayalam - Lesson 19

Avatar
Joseph Narimattom | 22-05-2024 | 1 minute Read

German ‘ജർമ്മൻ സംസാരിക്കാൻ ഒരു ഫോർമുല’എന്ന പoനസഹായി ആവശ്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക:

Prepositions and Cases

GermanMalayalamEnglish
anഅൻto, upto
aufഔഫ്up, on
beiബൈat, to
mitമിറ്റ്with
nachനാഹ്after
vorഫോർbefore
zuസുto, together
vonഫോൺof

Different Cases- ൽ pronouns സ്വീകരിക്കുന്ന രൂപങ്ങൾ താഴെക്കൊടുക്കുന്നു. ഇവ ഹൃദിസ്ഥമാക്കാൻ ശ്രമിക്കുക

Nominative Dative Accusative
ich ഇഹ് mir മിയർ mich മിഹ്
ഞാൻ എനിക്ക് എന്നെ
du ദു dir ഡിയർ dich ഡിഹ്
നീ നിനക്ക് നിന്നെ
er/sie/es sich സിഹ് sich


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

NominativeDativeAccusative
ich ഇഹ്mir മിയർmich മിഹ്
ഞാൻഎനിക്ക്എന്നെ
du ദുdir ഡിയർdich ഡിഹ്
നീനിനക്ക്നിന്നെ
er/sie/essich സിഹ്sich
എർ,സീ,എസ്അവൻ അവന് അവനെഅവൾ അവൾക്ക് അവളെ

NominativeDativeAccusative
wir വിയർuns ഉൺസ്uns ഞ
ഞങ്ങൾഞങ്ങൾക്ക്ങ്ങളെ
ihr ഇയർeuch ഓയിഹ്euch
നിങ്ങൾനിങ്ങൾക്ക്നിങ്ങളെ
sie സീsich സിഹ്sich
അവർഅവർക്ക്അവരെ
Sie സീsich സിഹ് sich

താങ്കൾ താങ്കളെ താങ്കൾക്ക്

NominativeDativeAccusative
ichmirmich
dudirdich
Siesichsich
er/sie/essichsich
wirunsuns
ihreucheuch
siesichsich

Read original FB post


Also Read » Study German using Malayalam - Lesson 17


Also Read » Study German using Malayalam - Lesson 18



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Joseph Narimattom

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 05:51:22 am | 19-06-2024 CEST