നമ്മളെന്നും വളർന്നു കൊണ്ടിരിക്കുകയാണ്. പ്രായമനുസരിച്ച് അനുഭവങ്ങളിലൂടെ നമ്മളുടെ കാഴ്ചപ്പാടുകളും മൂല്യങ്ങൾ മാറുന്നു എന്നുമാത്രം. ജീവിതത്തിൽ പ്രത്യേകിച്ച് കാഴ്ചപ്പാടുകൾ ഒന്നും ഇല്ലാത്തതും, സ്വന്തം ചിന്തകൾക്ക് വ്യക്തതയില്ലാത്തതും, ഗുരുതരമായ പ്രശ്നങ്ങളാണ്. ജീവിതത്തിൽ, നമ്മൾ മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ എന്താണ്? അവയിലൂടെ നമ്മൾക്ക് മക്കളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് അവരുടെ വ്യക്തിത്വത്തിലുള്ള സ്വാധീനമെന്താണ്? അതിലുപരി, നിങ്ങൾ നിങ്ങളുടെ മക്കളിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആദർശങ്ങളുടെ ലിസ്റ്റ് എന്താണ്? അവ വളർത്തിയെടുക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇതേക്കുറിച്ച് എത്രമാത്രം നിങ്ങൾ ചിന്തിക്കാറുണ്ട്, പ്രയത്നിക്കാറുണ്ട്?
പുതിയ ആദർശങ്ങൾ കണ്ടുപിടിക്കാൻ. അവയെ, നിങ്ങളുടെ സ്വന്തമാക്കി മാറ്റാൻ എന്ത് ചെയ്യണം എന്നാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്.
#valuesinlife #valuesforlife #tobeworthy #positiveliving #മക്കളെവളർത്താൻ #നന്നായിജീവിക്കാൻ #ജീവിതമൂല്യങ്ങൾ #മൂല്യങ്ങൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Clinical Psychologist & Neuropsychologist, based in Bangalore. » Youtube