അകാരണമായ ഭയത്തെ നേരിടാൻ !

Avatar
Sunny Joseph | 11-04-2020 | 1 minute Read

ഈ കോവിഡ് കാലത്ത്, വീട്ടിലിരിക്കുന്ന നി ങ്ങളുടെ മനസ്സിൽ, സ്വാഭാവികമായും കടന്നു വരുന്ന ചില ചിന്തകളാണ് "ഇനി എന്ത് സംഭവിക്കും", "എങ്ങനെ നമ്മൾ ഇതിനെ അതിജീവിക്കും" എന്നെല്ലാം. അതുകൊണ്ട്, ഈ സാഹചര്യം ചിലരെയെങ്കിലും അസാധാരണമായ ഒരു പേടിയിലേക്ക് നയിച്ചിരിക്കുന്നു. അവർ stress-ലൂടെ അല്ലെങ്കിൽ വല്ലാത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നു പോകുന്നു. ഇത്തരം ഭയങ്ങളെ കണ്ടു പിടിക്കാനും നേരിടാനും ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ചില ചോദ്യങ്ങൾ ചോദിക്കുന്നു.

യഥാർത്ഥത്തിൽ എന്താണ് നിങ്ങൾക്ക് ഈ ഭയമുണ്ടാക്കുന്നത്? അയത് ഈ ഭയത്തി യഥാർത്ഥ ഉറവി എന്താണ്? നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളോ നേരിടുന്ന പ്രശ്നങ്ങളോ ആണോ യഥാർത്ഥത്തിൽ നമ്മൾക്ക് പേടിയുണ്ടാക്കുന്നത്? കൂടുതലറിയാൻ, വീഡിയോ കാണുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

#tension , #emotionallydisturbed , #depression , #worries , #പേടി , #ഭയം , #സങ്കടം , #വിഷാദം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sunny Joseph

Clinical Psychologist & Neuropsychologist, based in Bangalore. » Youtube

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:24:49 am | 29-05-2024 CEST