"നൂറു സിംഹാസനങ്ങൾ" എന്ന കൃതി ഓഡിയോ രൂപത്തിൽ കേൾക്കുക .. | Nooru Simhaasanangal - Jeyamohan (വായിക്കുന്നത്: ഹിത വേണുഗോപാലൻ)

Avatar
Web Team | 12-06-2020 | 1 minute Read

100 simhasanangal

ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് 2009ൽ പുറത്തിറങ്ങിയ "അറം". തമിഴിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണിത്. ഈ സമാഹാരത്തിലെ ഒരു കൃതിയാണ് "നൂറു സിംഹാസനങ്ങൾ"

Copyright കാലാവധി കഴിഞ്ഞതും എഴുത്തുകാർ സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതുമായ ഒരുപാട് പുസ്തകങ്ങൾ മലയാളത്തിലുണ്ട്. അത്തരത്തിലുള്ളവ കണ്ടുപിടിച്ച് ഓഡിയോ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമായി കുറച്ചുപേർ ചേർന്ന് ഒരു podcast തുടങ്ങുകയാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആദ്യത്തെ episode ജയമോഹൻ രചിച്ച "നൂറു സിംഹാസനങ്ങൾ" എന്ന കൃതിയാണ്. കേൾക്കുവാൻ ചുവടെയുള്ള പ്ലേയർ പ്ളേ ചെയുക :


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:10:01 am | 17-04-2024 CEST