'പട' സിനിമ ആദിവാസി ഭൂപ്രശ്നം വീണ്ടും പൊതു ചര്‍ച്ചക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അയ്യങ്കാളിപ്പടയുടെ ബന്ദി നാടകത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രം ആദിവാസികളുടെ ഭൂമസര ചരിത്രത്തെ അദൃശ്യവത്കരിക്കുന്നു എന്ന വിമർശനം ഗീതാനന്ദൻ ഉന്നയിക്കുന്നു.
ആദിവാസികളുടെ മുൻകൈയിൽ രണ്ട് ദശകത്തോളം നീണ്ടുനിന്ന മുന്നേറ്റങ്ങൾ കേരള സമൂഹത്തിൽ സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്തെല്ലാമാണ്? ആദിവാസി ഭൂപ്രശ്നത്തിൽ പിന്നീട് എന്താണ് സംഭവിച്ചത്? ആദിവാസി-ദലിത് സമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും വർഷങ്ങളായി നേതൃത്വം നൽകുന്ന ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദനും കേരളത്തിലെ ഭൂപ്രശ്നങ്ങളെക്കുറിച്ചും ആദിവാസി അവകാശങ്ങളെക്കുറിച്ചും തുടർച്ചയായി എഴുതുന്ന മാധ്യമ പ്രവർത്തകൻ ഡോ. ആർ സുനിലും സംസാരിക്കുന്നു.
ഭാഗം 1 : ഭൂസമരങ്ങളും ആദിവാസി ഉണർവുകളും
പ്രൊഡ്യൂസർ : എസ് ശരത്
ക്യാമറ : കെ.എം ജിതിലേഷ്, ജോസ്മോൻ ജെയിംസ് ലീല
എഡിറ്റ്: കെ.എം ജിതിലേഷ്
Visit Us: http://www.keraleeyammasika.com
Join with Us:
WhatsApp: https://chat.whatsapp.com/FdLESUqnoEVJd3ZASenbZP
Telegram: https://t.me/keraleeyamweb
#pada #movie #ayyankalipada #tribal #land #adivasi #ck_janu #geethanandan #tribe #kerala #muthanga #democracy #maoist
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.