മനസ്സിനെ തണുപ്പിക്കുന്ന " സൃഷ്ടിയുടെ " കാഴ്ചകൾ !! പരമ്പരാഗതമായ കേരള തനിമയെ തൊട്ടുണർത്തുന്ന ഒരു ഛായാചിത്രം

Avatar
Dr. Akhila Vinod | 02-06-2020 | 1 minute Read

പരമ്പരാഗതമായ കേരള തനിമയെ തൊട്ടുണർത്തുന്ന Dr. അഖില വിനോദ് അവതരിപ്പിക്കുന്ന ഒരു ഛായാചിത്രം ആണ് "സൃഷ്ടി". Dr. അഖില വിനോദ് ഒരു Naturopathy ഡോക്ടറും, യോഗ പരിശീലകയും ആണ് ...കൂടാതെ ഒരു യൂട്യുബറും.

ഈ കലാ സൃഷ്ടിയിൽ അവതരിപ്പിച്ചിരിക്കുന്നത് മുഴുവനും അവരുടെ ഗൃഹാതുരത്വം തുളുമ്പുന്ന കേരളമണ്ണിനെ ആണ്. ഒരു ദിവസം സ്വന്തം ജന്മ ദേശത്തേക്ക് മടങ്ങി എത്താനും, അവർ പണ്ട് സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്ന പ്രവാസികളുടെ തീവ്രമായ ആഗ്രഹത്തെയാണ് ഈ വിഡിയോയിലൂടെ പ്രതിനിധാനം ചെയ്യുന്നത്.

മോഹിനിയാട്ടവും സ്വന്തമായി മെനഞ്ഞെടുത്ത യോഗയും കളരിയോഗയും ഒക്കെ കൂടിചേരുന്ന ഒരു കലാരൂപം ആണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Srishti - Classical Moody Album Song 2020 | Srishti Malayalam Album | സൃഷ്ടി | Dr. Akhila Vinod

"Srishti" is a video portrait of Dr.Akhila Vinod, the reminiscence of her early days in Kerala. Dr.Akhila Vinod is a yoga trainer, naturopath, and YouTuber and the art-piece is all about the nostalgic moments in her homeland, Kerala. The video represents the desire of every ex-pat who wishes to come back to their homeland one day and travels through the moments they lived in.
The concept developed by Sreeram Sushil was filmed by Ajay K Jose. The Padam ALARSARA PARITHAPAM is a composition by Maharaja Swati Thirunal and was recomposed and sung by Sreeram Sushil. DOP of the album by Brijil Joseph is edited by Ajay K Jose


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:29:57 am | 04-06-2023 CEST