ഒരു മഹാമാരി സൃഷ്ടിച്ച ഞെട്ടലിൽ ഉഴറിയ ഒട്ടനവധി പ്രവാസികൾ ജീവനുംകൊണ്ട്, സകലതും നഷ്ട്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുവാൻ തയ്യാറായി നിൽക്കുന്നു.
വേണ്ട കരുതലും, സ്നേഹവും നൽകി അവരെ നമുക്ക് വീണ്ടും നമ്മുടെ ദേശത്തിന്റെ ഉന്നതിക്കായി സ്വീകരിക്കേണ്ടത് ആവശ്യമാണ്. അത്തരം ഒരു കുടുംബത്തിലെ മടക്കത്തെ കുറിച്ചാണ് ഈ കുറും പടം,
ഇത് കാണുന്ന ഓരോരുത്തരും ഈ പ്രചോദനം ഉൾക്കൊള്ളും എന്ന പ്രതീക്ഷയോടെ
Lockdown Period ൽ govt: rules strictly ഫോളോ ചെയ്ത് Remote Locations-ൽ അവരവരുടെ പരിമിതിക്കുള്ളിൽ എടുത്ത ഒരു കൊച്ചു ചിത്രം.
Also Read » സാനിയോയുടെ കഥ
Also Read » AI സാങ്കേതിക വിദ്യകൾ വളർന്നു വരുന്ന ഈ സാഹചര്യം IT ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമാകുമോ ?
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.