തോറ്റു പോയവന്റെ ഒപ്പം നമ്മളും തോല്കരുത് ..

Avatar
സജിത ജോണി | 05-07-2020 | 1 minute Read

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി
എല്ലാവരും വിജയങ്ങൾ ആഘോഷിക്കുന്നു.....
വളരെ നല്ലതു... 👍
സന്തോഷം തന്നെ...🙂
എന്നാൽ,
തോറ്റുപോയ കുട്ടികളും ഉണ്ട്‌ നമ്മുടെ കൂട്ടത്തിൽ....!!!!

ഞാൻ അവരെ കാണുന്നു... !!!

കുറ്റപ്പെടുത്തൽ കൊണ്ടു ഒന്നും നേടാൻ ആകില്ല...
എവിടെ ആയാലും തോറ്റു പോയവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറയുമ്പോൾ അവര് നമ്മളെ നോക്കുന്ന നോട്ടത്തിലെ സ്നേഹം.....

നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്നേഹത്തിൽ നിന്ന് എത്ര മിടുക്കൻ അല്ലാത്തവവരേയും വിജയത്തിലേക്കുള്ള ആൽമവിശ്വാസം നൽകാൻ സാധിക്കും...
സ്റ്റേഹവും കരുതലും നല്കാൻ ടീച്ചർക്കും കുടുബത്തിനും സാധിച്ചാൽ ഇനി വരുന്ന സെ പരീക്ഷ എഴുത്തതാവുന്നതേ ഉള്ളു... !!!

അല്ലെങ്കിൽ തന്നെ....
ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത് ???????
വെറുതെ ഒന്നു ചിന്തിച്ചാൽ മനസിലാവും.. . "പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് . !!!"


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എല്ലാവരും ഫുള്ള് a+ കിട്ടിയത് ആഘോഷമാകുമ്പോൾ... തോറ്റു പോയവരുടെ ചിന്ത എന്ത് ആവും എന്നു വെറുതെ ആലോചിട്ടുടോ?

ജീവിത വിജയം ഇരിക്കുന്നത് ഫുള്ള് a+ ഇൽ അല്ല... !!!
തുടർന്നും പഠിക്കുക...!!!.സാധിക്കുന്നിടത്തോളം അറിവ് നേടുക.. !!!

തോറ്റു പോയവരും..... ഫുള്ള് a+ കിട്ടാത്തവനും ജീവിതത്തിൽ താഴ്ന്നവർ അല്ല... മാറ്റി നിറുത്തേടവരും അല്ല....
അവരേം കൂടെ നിറുത്തുക...
മുന്നോട്ടു പോയി ഉയർച്ചയിൽ എത്താൻ സപ്പോർട്ട് നൽകാൻ നമുക്ക് എല്ലാവർക്കും സാധിക്കട്ടെ !!😊

നമ്മുടെ കുറ്റപ്പെടുത്തൽ കൊണ്ടു തോറ്റുപോയവന്റെ തല വീണ്ടും വീണ്ടും താഴുമ്പോൾ അവിടെ താഴുന്നത് നമ്മൾ ആണ്..

സൊ, തോറ്റു പോയവന്റെ ഒപ്പം നമ്മളും സ്വയം തോല്കരുത്...


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സജിത ജോണി

Sajitha Johny from Thrissur. Software engineer , Business, Artist, Writer , Traveler.. » Sajitha Johny's Blog / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:42:46 pm | 03-12-2023 CET