ഈ വർഷത്തെ ഇയർ ഓഫ് പേഴ്സണാലിറ്റി....
നഴ്സിംഗ് ബിരുദധാരിയായ രേഖ ജോലി കഴിഞ്ഞുള്ള ഇടവേളകളിൽ അന്തസ്സോടെ ചെയ്യുന്ന ഒരു ജോലിയുണ്ട്. താരതമ്യേന നല്ല പ്രതിഫലം കിട്ടുന്ന തൊഴിൽ ആയിട്ട് കൂടി അന്തസ്സ് കുറവായതിനാൽ ഇന്നത്തെ ചെറുപ്പക്കാർ ഉപേക്ഷിച്ച തൊഴിൽ.
ഗൾഫ് മലയാളികളുടെ വലിയ തോതിൽ ഉള്ള തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുന്ന ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമാണ് രേഖ. നമ്മുടെ തൊഴിൽ സംസ്കാരത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ പോന്ന രേഖ ബിമൽ പക്ഷേ മാധ്യമങ്ങൾക്ക് താല്പര്യം ഇല്ലാത്ത വിഷയമാണ്. അവിടെയാണ് നമ്മുടെ പരാജയവും.
കൂടുതൽ അറിയാൻ വീഡിയോ കാണുക ..
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.